അക്ഷര പ്ലസ് വഴി വരുമാനം നേടാൻ എഴുത്തുകാരൻ അക്ഷര പ്ലസ്ൽ ജോയിൻ ചെയ്യണോ?
വേണ്ട,
വേണ്ട,
നല്ല നിലവാരമുള്ള പ്രീമിയം രചനകൾ തുടർച്ചയായി എഴുതുകയും പബ്ലിഷ് ചെയ്യുകയും ചെയ്യുക. പ്രത്യേകിച്ച്:
മുൻ മാസത്തിൽ അക്ഷര പ്ലസ് സബ്സ്ക്രൈബ്ർസ് നിങ്ങളുടെ രചനകൾ വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് വരുമാനം കണക്കാക്കുന്നത്.അതായത് സബ്സ്ക്രൈബ്ർസ് നടത്തുന്ന പ്രീമിയം രചനയുടെ വായനയാണ് അക്ഷര പ്ലസ് വരുമാനത്തിന്റെ അടിസ്ഥാനം
എല്ലാ മാസവും 5-ാം തീയതി പ്രൊഫൈൽ →വരുമാനം . മുൻ മാസത്തെ അക്ഷര പ്ലസ് വായനയുടെ അടിസ്ഥാനത്തിൽ ലഭിച്ച വരുമാനം അവിടെ കാണാം.
അക്ഷര പ്ലസ് സബ്സ്ക്രൈബ്ർസ് നിങ്ങളുടെ പ്രീമിയം രചനകൾ തുടർന്നും വായിക്കുന്നുണ്ടെങ്കിൽ, ആ വായനയുടെ അടിസ്ഥാനത്തിൽ ഓരോ മാസവും വരുമാനം ലഭിക്കാനുള്ള അവസരമുണ്ട്.
Need Support?
Can’t find the answer you’re looking for? Don’t worry we’re here to help!