• വെരിഫൈഡ് രചയിതാവ്

  • വെരിഫൈഡ് രചയിതാവിന്റെ ബാഡ്ജ് എന്താണ്?

    വെരിഫൈഡ് രചയിതാവിന്റെ ബാഡ്ജ് എന്നത് അക്ഷരതാളുകളിൽ തിരഞ്ഞെടുക്കപ്പെട്ട എഴുത്തുകാർക്ക് നൽകുന്ന ഒരു അംഗീകാരമാണ്. പ്ലാറ്റ്ഫോമിലേക്കുള്ള അവരുടെ മികച്ച സംഭാവനകളെ അംഗീകരിച്ചുകൊണ്ട് അഡ്മിൻ ടീം നൽകുന്ന പ്രത്യേക തിരിച്ചറിയലാണ് ഈ ബാഡ്ജ്..ആവശ്യമായ യോഗ്യതകൾ നേടിയ ശേഷം എഴുത്തുകാർക്ക് ഈ ബാഡ്ജ്-ന് അപേക്ഷിക്കാം. എന്നാൽ,…

  • വെരിഫൈഡ് രചയിതാവിന്റെ ബാഡ്ജ് ന് അപേക്ഷിക്കാൻ എന്തൊക്കെ യോഗ്യതകൾ വേണം ?

    അക്ഷരതാളുകളിൽ വെരിഫൈഡ് രചയിതാവിന്റെ ബാഡ്ജ് ലഭിക്കുന്നതിന് പ്രൊഫൈലിലെ Verified Account എന്ന വിഭാഗത്തിൽ കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് യോഗ്യത നേടേണ്ടതാണ്. ആവശ്യമായ യോഗ്യതകൾ നേടുമ്പോൾ വെരിഫൈഡ് രചയിതാവ് ബാഡജ് ലഭിക്കുന്നതാണ്.. ഈ മാനദണ്ഡങ്ങൾ പാലിച്ചാൽ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യത ലഭിക്കും.…

  • യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചാൽ വെരിഫൈഡ് രചയിതാവിന്റെ ബാഡ്ജ് ഉറപ്പായും ലഭിക്കുമോ?

    ഇല്ല. യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചതുകൊണ്ട് മാത്രം വെരിഫൈഡ് രചയിതാവിന്റെ ബാഡ്ജ് ലഭിക്കുമെന്ന് ഉറപ്പില്ല.ഈ മാനദണ്ഡങ്ങൾ പാലിക്കുന്നത് അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യത മാത്രമാണ് നൽകുന്നത്. ഓരോ അപേക്ഷയും അഡ്മിൻ ടീം പ്രത്യേകം വിലയിരുത്തും. പൂർത്തിയാക്കിയ സീരീസുകൾ, രചനകളുടെ നിലവാരം, പ്ലാറ്റ്ഫോമിലെ സജീവ സാന്നിധ്യം,…

  • വെരിഫൈഡ് രചയിതാവ് ബാഡ്ജ്-ന് അപേക്ഷിക്കാൻ എത്ര ഫോളോവേഴ്സ് വേണം ?

    വെരിഫൈഡ് രചയിതാവ് ബാഡ്ജ്-ന് അപേക്ഷിക്കാൻ കുറഞ്ഞത് 500 ഫോളോവേഴ്സ് ഉണ്ടായിരിക്കണം. ഈ മാനദണ്ഡം പാലിച്ചതുകൊണ്ട് മാത്രം ബാഡ്ജ് ലഭിക്കുമെന്ന് ഉറപ്പില്ല. ഇത് അപേക്ഷിക്കാനുള്ള യോഗ്യത മാത്രമാണ് നൽകുന്നത്.

  • സ്റ്റോറിയോ കവിതയോ എഴുതുന്നവർക്ക് വെരിഫൈഡ് രചയിതാവിന്റെ ബാഡ്ജ്-ന് അപേക്ഷിക്കാനാകുമോ?

    അതെ. അക്ഷരതാളുകളിൽ കഥകൾ, കവിതകൾ, മറ്റ് യോഗ്യമായ രചനകൾ പ്രസിദ്ധീകരിക്കുന്ന എഴുത്തുകാർക്ക് വെരിഫൈഡ് രചയിതാവിന്റെ ബാഡ്ജിനു അപേക്ഷിക്കാം. നിങ്ങളുടെ അപേക്ഷ Aksharathalukal ടീം പരിശോധിക്കും. ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുകയും അപേക്ഷ അംഗീകരിക്കപ്പെടുകയും ചെയ്താൽ, നിങ്ങളുടെ പ്രൊഫൈലിൽ വെരിഫൈഡ് രചയിതാവിന്റെ ബാഡ്ജ് ലഭിക്കും.