അതെ. അക്കൗണ്ട് ക്രീയേറ്റ് ചെയ്യാതെ തന്നെ അക്ഷരതാളുകളിൽ കഥകളുടെ ചില ഭാഗങ്ങൾ നിങ്ങൾക്ക് വായിക്കാം.എന്നാൽ, വ്യക്തിഗത ഫീച്ചറുകൾ ഉപയോഗിക്കാനും പ്ലാറ്റ്ഫോമിന്റെ എല്ലാ സൗകര്യങ്ങളും ആസ്വദിക്കാനും Sign In ചെയ്യേണ്ടതാണ്.
ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക്:
- വായനയുടെ പുരോഗതി (Reading Progress) സേവ് ചെയ്യാം.
- കഥകൾ ബുക്മാർക്ക് ചെയ്യാം .
- ഇഷ്ടപ്പെട്ട എഴുത്തുകാരെ ഫോളോ ചെയ്യാം.
- കഥകൾ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും കഴിയും.
- സ്വന്തമായി രചനകൾ പ്രസിദ്ധീകരിക്കാം.
- കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ പങ്കെടുക്കാം.
- അക്കൗണ്ടിനായി ലഭ്യമായ മറ്റ് പ്രത്യേക ഫീച്ചറുകൾ ഉപയോഗിക്കാം.

മറുപടി രേഖപ്പെടുത്തുക