- അതെ. അക്ഷരതാളുകളിൽ ആദ്യമായി എഴുതിത്തുടങ്ങുന്നവർക്കും അവരുടെ രചനകളിലൂടെ വരുമാനം നേടാൻ കഴിയും.
- ഇതിനായി മുമ്പ് മറ്റേതെങ്കിലും വേദിയിൽ എഴുതി പരിചയമുള്ള ആളായിരിക്കണമെന്നില്ല. സ്ഥിരീകരിക്കപ്പെട്ട എഴുത്തുകാരൻ ആയിരിക്കണമെന്നുമില്ല.
- വരുമാനം നേടാനുള്ള പ്രധാന മാർഗം നിങ്ങളുടെ രചന പണമടച്ച് വായിക്കാവുന്ന രചനയായി നൽകുന്നതാണ്.
- അത്തരം രചനയിലെ പൂട്ടിയ ഭാഗങ്ങൾ വായനക്കാർ നാണയങ്ങൾ ഉപയോഗിച്ച് തുറന്ന് വായിക്കുമ്പോൾ, അതനുസരിച്ചുള്ള വരുമാനം എഴുത്തുകാരന് ലഭിക്കും.

മറുപടി രേഖപ്പെടുത്തുക