നിങ്ങൾ പ്രീമിയം കഥകൾ സ്ഥിരമായി വായിക്കുന്ന ആളാണെങ്കിൽ അക്ഷര പ്ലസ് വളരെ പ്രയോജനകരമായൊരു തിരഞ്ഞെടുപ്പാണ്.
ഓരോ പ്രീമിയം കഥയും പ്രത്യേകം കോയിൻസ് ഉപയോഗിച്ച് അൺലോക്ക് ചെയ്യുന്നതിന് പകരം അക്ഷര പ്ലസ് എടുത്താൽ സബ്സ്ക്രിപ്ഷൻ കാലയളവിൽ ലഭ്യമായ പ്രീമിയം കഥകൾ പരിധിയില്ലാതെ വായിക്കാം.
നിങ്ങൾ കൂടുതൽ വായിക്കുന്നതനുസരിച്ച് കൂടുതൽ പ്രയോജനം ലഭിക്കും..

മറുപടി രേഖപ്പെടുത്തുക