എന്താണ് അക്ഷര പ്ലസ് ?

Contents
    • അക്ഷര പ്ലസ് എന്നത് അക്ഷരതാളുകളിലെ പ്രീമിയം കഥകൾ കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും വായിക്കാൻ സഹായിക്കുന്ന സബ്സ്ക്രിപ്ഷൻ പ്ലാൻ ആണ്.
    • അക്ഷര പ്ലസ് ആക്റ്റീവ് ആയിരിക്കുന്ന സബ്സ്ക്രിപ്ഷൻ കാലയളവിൽ ലഭ്യമായ പ്രീമിയം കഥകൾ പരിധിയില്ലാതെ വായിക്കാം..
    • ഓരോ പ്രീമിയം കഥയ്ക്കും പ്രത്യേകം കോയിൻസ് ചെലവഴിക്കേണ്ടതില്ല.
    • ലഭ്യമായ പ്രീമിയം ഓഡിയോ ബുക്ക്സ് ആസ്വദിക്കാനും സാധിക്കും.
    Updated on ഒക്ടോബർ 8, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു