എന്താണ് 3 ദിവസത്തെ സൗജന്യ ട്രയൽ ?

Contents
    • അക്ഷര പ്ലസ് 3 ദിവസത്തേക്ക് സൗജന്യമായി പരീക്ഷിച്ചുനോക്കാനുള്ള സൗകര്യമാണ് 3 ദിവസം സൗജന്യ ട്രയൽ .
    • ഈ 3 ദിവസവും അക്ഷര പ്ലസ്ന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് നോക്കാം.ഇഷ്ടപ്പെട്ടാൽ തുടരാം. തുടരാൻ താൽപര്യമില്ലെങ്കിൽ ക്യാൻസൽ ചെയ്യാം.
    • അക്ഷര പ്ലസ് സംബന്ധിച്ച് എന്തെങ്കിലും സംശയം, ചോദ്യം, പ്രശ്നം എന്നിവ ഉണ്ടായാൽ അക്ഷരതാളുകളുടെ സപ്പോർട്ട് ടീമിനെ ബന്ധപ്പെടാം.
    • സബ്സ്ക്രിപ്ഷൻ , ട്രയൽ , പേയ്‌മെന്റ് , ക്യാൻസൽലേഷൻ , ഓഫർസ് , ഏർണിങ്സ്എ ന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പ്രശ്നങ്ങൾക്കും അക്ഷരതാളുകളുടെ സപ്പോർട്ട് ടീം നിങ്ങളെ സഹായിക്കും.
    Updated on ഒക്ടോബർ 9, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു