എന്തിനാണ് ഞാൻ ഒരു Aksharathalukal അക്കൗണ്ട് ക്രീയേറ്റ് ചെയ്യേണ്ടത്?

Contents

    ഒരു Aksharathalukal അക്കൗണ്ട് സൃഷ്ടിക്കുന്നതിലൂടെ, വായനക്കാരനായും എഴുത്തുകാരനായും പ്ലാറ്റ്ഫോം പൂർണ്ണമായി ആസ്വദിക്കാൻ കഴിയും.

    വായനക്കാർക്ക്:

    • കഥകൾ, നോവലുകൾ, കവിതകൾ, യാത്രാവിവരണങ്ങൾ എന്നിവ വായിക്കാനും ഓഡിയോ ഉള്ളടക്കം കേൾക്കാനും കഴിയും.
    • ഇഷ്ടപ്പെട്ട എഴുത്തുകാരെ Follow ചെയ്യാം.
    • രചനകൾ Like ചെയ്യാനും Comment ചെയ്യാനും മറ്റുള്ളവരുമായി Share ചെയ്യാനും കഴിയും.

    എഴുത്തുകാർക്ക്:

    • സ്വന്തമായി രചനകൾ എളുപ്പത്തിൽ എഴുതിയും പ്രസിദ്ധീകരിച്ചും കഴിയും.
    • രചനകളിലൂടെ വരുമാനം നേടാം.
    • സ്വന്തം ശബ്ദത്തിൽ ഓഡിയോ ചേർക്കാനോ AI ഉപയോഗിച്ച് ഓഡിയോ സൃഷ്ടിക്കാനോ കഴിയും. ഇത് നിങ്ങളുടെ രചനകൾ കൂടുതൽ ആകർഷകവും വായനക്കാർക്ക് എളുപ്പത്തിൽ ആസ്വദിക്കാവുന്നതുമായതാക്കുന്നു.

    അക്കൗണ്ട് സൃഷ്ടിക്കുന്നത് കമ്മ്യൂണിറ്റിയുമായി ബന്ധപ്പെടാനും കൂടുതൽ മികച്ച ഫീച്ചറുകൾ ഉപയോഗിക്കാനും സഹായിക്കുന്നു.

    Updated on ഓഗസ്റ്റ്‌ 11, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു