അക്ഷരതാളുകൾ ആപ്പിൽ ഏത് സമയത്തും നിങ്ങളുടെ പ്രൊഫൈൽ കാണാം.
- അക്ഷരതാളുകൾ ആപ്പ് തുറക്കുക.
- സ്ക്രീനിന്റെ മുകളിൽ വലതുവശത്തുള്ള പ്രൊഫൈൽ (👤) ഐക്കണിൽ ടാപ്പ് ചെയ്യുക.
- അവിടെ നിങ്ങളുടെ പ്രൊഫൈൽ പിക്ചർ ,പേര് , ബയോ , പ്രസിദ്ധീകരിച്ച കഥകൾ, ഫോളോവേഴ്സ് , ഫോളോയിങ് , മറ്റ് അക്കൗണ്ട് വിവരങ്ങൾ എന്നിവ കാണാം.

മറുപടി രേഖപ്പെടുത്തുക