നിങ്ങളുടെ Profile Picture ഏത് സമയത്തും അക്കൗണ്ട് ക്രമീകരണങ്ങളിൽ നിന്ന് സജ്ജമാക്കാനോ മാറ്റാനോ കഴിയും.
- പ്രൊഫൈൽ → സെറ്റിംഗ്സ്/ക്രമീകരണങ്ങൾ ന്നതിലേക്ക് പോകുക.
- നിങ്ങളുടെ പേരിന് സമീപമുള്ള എഡിറ്റ് ഐക്കണിൽ ടാപ്പ് ചെയ്യുക.
- പ്രൊഫൈൽ പിക്ചറിലെ അപ്ലോഡ് ഐക്കണിൽ ടാപ്പ് ചെയ്യുക. ഗാലറിയിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക.
- ആവശ്യമെങ്കിൽ ചിത്രം ക്രമീകരിച്ച് ക്രോപ് ചെയ്യുക.
- മുകളിൽ വലതുവശത്തുള്ള Tick (✓) ഐക്കണിൽ ടാപ്പ് ചെയ്ത് മാറ്റങ്ങൾ സേവ് ചെയ്യുക.
- മാറ്റങ്ങൾ സേവ് ചെയ്തതിന് ശേഷം നിങ്ങളുടെ പുതിയ പ്രൊഫൈൽ പിക്ചർ അപ്ഡേറ്റ് ചെയ്യപ്പെടും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-
- ഗാലറിയിൽ നിന്ന് ശരിയായ ചിത്രം തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- മാറ്റങ്ങൾ സേവ് ചെയ്യാൻ Tick (✓) ഐക്കണിൽ ടാപ്പ് ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കുക.
- കൂടുതൽ സഹായം ആവശ്യമെങ്കിൽ അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.

മറുപടി രേഖപ്പെടുത്തുക