- ആപ്പ് ഭാഷ എന്നത് അക്ഷരത്താളുകൾ ആപ്പിലെ ബട്ടണുകൾ, ടാബുകൾ, നിർദ്ദേശങ്ങൾ, മെനുകൾ, ഓപ്ഷനുകൾ തുടങ്ങിയവ ഏത് ഭാഷയിൽ കാണിക്കണം എന്ന് നിശ്ചയിക്കുന്ന ക്രമീകരണമാണ്.
- ഉദാഹരണത്തിന്, ആപ്പ് ഭാഷയായി മലയാളം തിരഞ്ഞെടുത്താൽ പിന്തുണയുള്ള ആപ്പ് ഘടകങ്ങൾ മലയാളത്തിൽ കാണാൻ സാധിക്കും.
- നിലവിൽ ആപ്പ് ഭാഷയായി മലയാളത്തിന് മാത്രമാണ് പിന്തുണയുള്ളത്.

മറുപടി രേഖപ്പെടുത്തുക