- വായന ഭാഷ എന്നത് അക്ഷരത്താളുകളിൽ നിങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്ന കഥകൾ, നോവലുകൾ, കവിതകൾ തുടങ്ങിയ രചനകളുടെ ഭാഷയാണ്.
- ഉദാഹരണത്തിന്: വായന ഭാഷയായി മലയാളം തിരഞ്ഞെടുത്താൽ മലയാളത്തിലുള്ള കഥകൾ, നോവലുകൾ, കവിതകൾ തുടങ്ങിയ രചനകൾ കണ്ടെത്താനും വായിക്കാനും സാധിക്കും.
- തമിഴ് തിരഞ്ഞെടുത്താൽ തമിഴിലുള്ള രചനകൾ കണ്ടെത്താനും വായിക്കാനും സാധിക്കും.
- ചുരുക്കത്തിൽ, വായന ഭാഷ എന്നത് നിങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്ന രചനകളുടെ ഭാഷയാണ്; ആപ്പിലെ ബട്ടണുകളുടെയും മെനുകളുടെയും ഭാഷയല്ല.

മറുപടി രേഖപ്പെടുത്തുക