ഒരു കഥ കംപ്ലീറ്റഡ് ആണോ എന്ന് അറിയാൻ, ആ കഥയിൽ പച്ച നിറത്തിൽ (Green) “Completed” എന്ന ലേബൽ കാണുന്നുണ്ടോ എന്ന് പരിശോധിക്കുക.
പച്ച നിറത്തിലുള്ള “Completed” ലേബൽ കാണിക്കുന്ന കഥകൾ അവസാനിച്ചവയാണ്. അവയ്ക്ക് ഇനി പുതിയ Part-കൾ ചേർക്കുകയില്ല.
Completed ലേബൽ കാണുന്നില്ലെങ്കിൽ, ആ കഥ ഇപ്പോഴും തുടരുന്നതാണ്. അതിനാൽ ഭാവിയിൽ പുതിയ പാർട്ടുകൾ വന്നേക്കാം.

മറുപടി രേഖപ്പെടുത്തുക