- വായനക്കാർക്ക് താൽപര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുകയും, അവരെ തുടർന്നും വായിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിൽ മികച്ചതും രസകരവുമായ രചനകൾ തയ്യാറാക്കുകയും ചെയ്യുക.
- ഒരു കഥ വായനക്കാരന് ഇഷ്ടപ്പെട്ടാൽ, അതേ എഴുത്തുകാരന്റെ മറ്റ് രചനകളും വായിക്കാൻ അവർ താൽപര്യപ്പെടാം.
- ഇതിലൂടെ കൂടുതൽ വായനക്കാരെ സ്വന്തമാക്കാനും രചനകളുടെ വായനയും വരുമാനവും വളർത്താനും സാധിക്കും.

മറുപടി രേഖപ്പെടുത്തുക