താഴെ പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:
- അക്ഷരത്താളുകൾ ആപ്പ് തുറക്കുക.
- ഹോം പേജിന്റെ മുകളിൽ ഇടതുവശത്തുള്ള ഭാഷയുടെ ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.
- വായന ഭാഷ → മലയാളം തിരഞ്ഞെടുക്കുക.
- ആപ്പ് ഭാഷ → മലയാളം തിരഞ്ഞെടുക്കുക.
- ഇങ്ങനെ ചെയ്താൽ മലയാളത്തിലുള്ള രചനകൾ കണ്ടെത്താനും ആപ്പിലെ പിന്തുണയുള്ള ഘടകങ്ങൾ മലയാളത്തിൽ ഉപയോഗിക്കാനും സാധിക്കും.

മറുപടി രേഖപ്പെടുത്തുക