മികച്ച രചയിതാവ് (Top Writer) ആകുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?

Contents
    • മികച്ച രചനകൾ നൽകുന്ന ഒരു എഴുത്തുകാരനാണ് നിങ്ങളെന്ന് വായനക്കാർക്ക് തിരിച്ചറിയാൻ മികച്ച രചയിതാവ് (Top Writer) പദവി സഹായിക്കുന്നു.
    • ഇതിലൂടെ നിങ്ങളുടെ കഥകളിലേക്ക് കൂടുതൽ വായനക്കാരെ ആകർഷിക്കാനും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിക്കാനും സാധിക്കും.
    • നിങ്ങളുടെ മറ്റ് രചനകൾ വായിക്കാനും വായനക്കാർക്ക് കൂടുതൽ താൽപ്പര്യമുണ്ടാകും.
    • നിങ്ങൾ ഒരു Verified Writer കൂടിയാണെങ്കിൽ, നിങ്ങളുടെ Super Reader Subscription-ൽ ജോയിൻ ചെയ്യാൻ കൂടുതൽ വായനക്കാർക്ക് താൽപ്പര്യമുണ്ടാകാനുള്ള സാധ്യതയുണ്ട്.
    • നിങ്ങളുടെ പ്രീമിയം രചനകളിലൂടെയും Super Reader Subscription-ലൂടെയും വരുമാനം വർധിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നു..
    Updated on നവംബർ 3, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു