ക്രെഡിറ്റ് എന്നത് നിങ്ങളുടെ എന്റെ വരുമാനം അക്കൗണ്ടിലേക്ക് വിജയകരമായി ചേർത്ത പണത്തെയാണ് സൂചിപ്പിക്കുന്നത്.ഇതിൽ ഉൾപ്പെടുന്നത്:
- പ്രീമിയം / ലോക്ക്ഡ് രചനകളുടെ പാർട്ടുകൾ അൺലോക്ക് ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനം.
- വെരിഫൈഡ് രചയിതാവിന്റെ സബ്സ്ക്രിപ്ഷൻ വഴി ലഭിക്കുന്ന വരുമാനം.
- മറ്റ് മോണിടൈസഷൻ പ്രോഗ്രാംസ് വഴി ലഭിക്കുന്ന യോഗ്യമായ വരുമാനം.
നിങ്ങളുടെ എല്ലാ ക്രെഡിറ്റ് വിവരങ്ങളും ക്രെഡിറ്റ് ഹിസ്റ്ററി വിഭാഗത്തിൽ കാണാൻ കഴിയും.

മറുപടി രേഖപ്പെടുത്തുക