പാസ്സ്‌വേർഡ്‌ മറന്നു. എങ്ങനെ റീസെറ്റ് ചെയ്യാം?

Contents
    • പാസ്സ്‌വേർഡ്‌ മറന്നുപോയാൽ, താഴെ പറയുന്ന ഘട്ടങ്ങൾ പിന്തുടരുക.
    • സൈൻ ഇൻ പേജിൽ പോയി പാസ്സ്‌വേർഡ്‌ മറന്നു തിരഞ്ഞെടുക്കുക.
    • നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ അഡ്രസ് നൽകുക.
    • പുതിയ പാസ്സ്‌വേർഡ്‌ നിങ്ങളുടെ ഇമെയിലിലേക്ക് അയയ്ക്കപ്പെടും.
    • ആ പാസ്സ്‌വേർഡ്‌ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.
    • തുടർന്ന് പ്രൊഫൈൽ → സെറ്റിംഗ്സ്/ ക്രമീകരണങ്ങൾ ന്നതിൽ പോയി നിങ്ങൾക്ക് ഇഷ്ടമുള്ള പുതിയ പാസ്സ്‌വേർഡ്‌ സജ്ജമാക്കുക.
    • നിങ്ങളുടെ അക്കൗണ്ട് ഗൂഗിളുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഗൂഗിൾ ഉപയോഗിച്ചും സൈൻ ഇൻ ചെയ്യാം.

    ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

    • അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ അഡ്രസ് തന്നെയാണ് നൽകിയിരിക്കുന്നതെന്ന് ഉറപ്പാക്കുക.
    • പാസ്സ്‌വേർഡ്‌ ലഭിച്ചില്ലെങ്കിൽ ഇമെയിലെ സ്പാം അല്ലെങ്കിൽ Junk ഫോൾഡർ പരിശോധിക്കുക.-

    കൂടുതൽ സഹായം ആവശ്യമെങ്കിൽ അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.

    Updated on സെപ്റ്റംബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു