വെരിഫിക്കേഷൻ OTP അല്ലെങ്കിൽ ഇമെയിൽ ലഭിച്ചില്ല. എന്ത് ചെയ്യണം?

Contents
    • വെരിഫിക്കേഷൻ OTP അല്ലെങ്കിൽ ഇമെയിൽ ലഭിച്ചില്ലെങ്കിൽ, താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കുക:
    • ശരിയായ ഇമെയിൽ അഡ്രസ് തന്നെയാണ് നൽകിയിരിക്കുന്നതെന്ന് ഉറപ്പാക്കുക
    • കുറച്ച് സമയം കഴിഞ്ഞു വീണ്ടും OTP അല്ലെങ്കിൽ വെരിഫിക്കേഷൻ ഇമെയിൽ അയയ്ക്കാൻ ശ്രമിക്കുക.
    • ഇമെയിലെ സ്പാം അല്ലെങ്കിൽ Junk ഫോൾഡർ പരിശോധിക്കുക.
    • നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ സ്ഥിരതയുള്ളതാണെന്ന് ഉറപ്പാക്കുക.
    • ഇതിനുശേഷവും OTP അല്ലെങ്കിൽ Email ലഭിക്കാത്ത പക്ഷം, സഹായത്തിനായി അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.

    ശ്രദ്ധിക്കുക:-

    • ശരിയായ ഇമെയിൽ അഡ്രസ് തന്നെയാണ് നൽകിയിരിക്കുന്നതെന്ന് വീണ്ടും പരിശോധിക്കുക.-
    • കുറച്ച് സമയം കഴിഞ്ഞ് വീണ്ടും OTP അല്ലെങ്കിൽ വെരിഫിക്കേഷൻ ഇമെയിൽ അഭ്യർഥിക്കുക.

    കൂടുതൽ സഹായം ആവശ്യമെങ്കിൽ അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.

    Updated on സെപ്റ്റംബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു