നിങ്ങളുടെ അക്ഷരതാളുകൾ അക്കൗണ്ട് സ്ഥിരമായി ഡിലീറ്റ് ചെയ്യാൻ:
- . പ്രൊഫൈൽ → സെറ്റിംഗ്സ് & പ്രൈവസി → ഡിലീറ്റ് അക്കൗണ്ട് എന്നതിലേക്ക് പോകുക.
- സ്ക്രീനിൽ കാണിക്കുന്ന നിർദ്ദേശങ്ങൾ പിന്തുടർന്ന് പ്രക്രിയ പൂർത്തിയാക്കുക.
- പ്രത്യേകം ശ്രദ്ധിക്കുക:
- Permanent Delete: ഒരിക്കൽ അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ പിന്നീട് അത് വീണ്ടെടുക്കാൻ സാധിക്കില്ല.
- രചനകളും മറ്റ് വിവരങ്ങളും നഷ്ടപ്പെടും: നിങ്ങളുടെ കഥകൾ, ലൈക്കുകൾ, വ്യൂസ്, കമന്റുകൾ, മറ്റ് അക്കൗണ്ട് വിവരങ്ങൾ എന്നിവയെല്ലാം പൂർണ്ണമായും നഷ്ടപ്പെടും. ഇവ പിന്നീട് തിരികെ ലഭിക്കില്ല.
- Wallet Balance നഷ്ടപ്പെടും: അക്കൗണ്ടിലെ വാലറ്റിൽ ബാക്കിയുള്ള തുകയും പൂർണ്ണമായും നഷ്ടപ്പെടും.
കുറിപ്പ്: അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നത് സ്ഥിരമായ നടപടിയാണ്. പിന്നീട് അത് തിരികെ ലഭിക്കില്ല.

മറുപടി രേഖപ്പെടുത്തുക