നിങ്ങളുടെ എല്ലാ സ്റ്റോറി ഡ്രാഫ്റ്റ്കളും എന്റെ ഡ്രാഫ്റ്റുകൾ വിഭാഗത്തിൽ നിന്ന് നിയന്ത്രിക്കാം.
- ഹോം പേജിൽ നിന്ന് എഴുതുക തുറക്കുക.
- എന്റെ ഡ്രാഫ്റ്റുകൾ തുറക്കുക.
- നിയന്ത്രിക്കേണ്ട ഡ്രാഫ്റ്റ് തിരഞ്ഞെടുക്കുക.
- അത് വീണ്ടും എഡിറ്റ് ചെയ്യുകയോ, പബ്ലിഷ് ചെയ്യുകയോ, ഡിലീറ്റ് ചെയ്യുകയോ ചെയ്യാം.
- ഓരോ ഡ്രാഫ്റ്റുകളും എന്റെ ഡ്രാഫ്റ്റ്സ് വിഭാഗത്തിൽ നിന്ന് പ്രത്യേകം മാനേജ് ചെയ്യാൻ കഴിയും.

മറുപടി രേഖപ്പെടുത്തുക