എന്റെ രചനയുടെ തലക്കെട്ട് അല്ലെങ്കിൽ വിവരണം മാറ്റാനാകുമോ?

Contents

    അതെ. നിങ്ങളുടെ കഥയുടെ വിവരങ്ങൾ താഴെ പറയുന്ന ഏതെങ്കിലും മാർഗം ഉപയോഗിച്ച് മാറ്റാം.

    പ്രൊഫൈൽ വഴി

    • പ്രൊഫൈലിലേക്ക് പോയി നിങ്ങളുടെ കഥ തുറക്കുക..
    • തിരുത്തുക തിരഞ്ഞെടുക്കുക.
    • വിവരങ്ങൾ തിരുത്തുക തിരഞ്ഞെടുക്കുക.
    • രചനയുടെ തലക്കെട്ട് ,വിവരണം , കവർ ഇമേജ് , കാറ്റഗറി , അല്ലെങ്കിൽ മറ്റ് വിവരങ്ങൾ ആവശ്യാനുസരണം മാറ്റുക.
    • മാറ്റങ്ങൾ സേവ് ചെയ്യാൻ അപ്ഡേറ്റ് അമർത്തുക.

    ക്രീയേറ്റർ ടൂൾസ് വഴി

    • പ്രൊഫൈൽ → ക്രീയേറ്റർ ടൂൾസ് →എന്റെ രചനകൾ എന്നതിലേക്ക് പോകുക.
    • നിങ്ങളുടെ കഥ തിരഞ്ഞെടുക്കി തിരുത്തുക അമർത്തുക..
    • വിവരങ്ങൾ തിരുത്തുക തിരഞ്ഞെടുക്കുക.
    • കഥയുടെ തലക്കെട്ട് , വിവരണം , കവർ ഇമേജ് , കാറ്റഗറി , അല്ലെങ്കിൽ മറ്റ് വിവരങ്ങൾ ആവശ്യാനുസരണം മാറ്റുക.
    • മാറ്റങ്ങൾ സേവ് ചെയ്യാൻ അപ്ഡേറ്റ് അമർത്തുക.

    Updated on സെപ്റ്റംബർ 3, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു