എന്റെ സ്റ്റോറി കംപ്ലീറ്റഡ് ആയി….എങ്ങനെ കംപ്ലീറ്റഡ് മാർക്ക് ചെയ്യാം ?
നിങ്ങളുടെ കഥ പൂർത്തിയായാൽ, Series Status മാറ്റി അത് Completed ആയി മാർക്ക് ചെയ്യാം.
നിങ്ങളുടെ കഥ പൂർത്തിയായാൽ, Series Status മാറ്റി അത് Completed ആയി മാർക്ക് ചെയ്യാം.
ഒരു രചനയ്ക്ക് പരമാവധി 3 വിഭാഗങ്ങൾ വരെ ചേർക്കാൻ കഴിയും. നിങ്ങളുടെ രചനയ്ക്ക് ഏറ്റവും അനുയോജ്യമായ വിഭാഗം തിരഞ്ഞെടുക്കുന്നത്, വായനക്കാർക്ക് രചന എളുപ്പത്തിൽ കണ്ടെത്താനും ശരിയായ വിഭാഗത്തിൽ എത്തിച്ചേരാനും സഹായിക്കും.
രചന പ്രസിദ്ധീകരിക്കുമ്പോൾ പ്രീമിയം ഓൺ ചെയ്യാൻ മറന്നാലും പിന്നീട് അത് മാറ്റാൻ കഴിയും. ഘട്ടങ്ങൾ:
നിങ്ങൾ പ്രസിദ്ധീകരിച്ച ഏതെങ്കിലും Part എപ്പോൾ വേണമെങ്കിലും പ്രീമിയം ആക്കാം. ഘട്ടങ്ങൾ
നിങ്ങളുടെ എല്ലാ സ്റ്റോറി ഡ്രാഫ്റ്റ്കളും എന്റെ ഡ്രാഫ്റ്റുകൾ വിഭാഗത്തിൽ നിന്ന് നിയന്ത്രിക്കാം.
Need Support?
Can’t find the answer you’re looking for? Don’t worry we’re here to help!