രചന എഴുതുന്നതിനിടെ ഏത് സമയത്തും അത് ഡ്രാഫ്റ്റ് ആയി സേവ് ചെയ്യാം.
- ഹോം പേജിൽ നിന്ന് എഴുതുക തുറക്കുക.
- നിങ്ങളുടെ രചന സൃഷ്ടിക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുക..
- പബ്ലിഷ് ചെയ്യുന്നതിന് പകരം, പബ്ലിഷ്ന്റെ അടുത്തുള്ള ഡ്രാഫ്റ്റ് ഐക്കണിൽ ടാപ്പ് ചെയ്യുക.
- നിങ്ങളുടെ രചന എന്റെ ഡ്രാഫ്റ്റുകൾ എന്നുള്ളടത്തു സേവ് ചെയ്യപ്പെടും. പിന്നീട് നിങ്ങൾക്ക് അത് വീണ്ടും എഡിറ്റ് ചെയ്യുകയോ തയ്യാറാകുമ്പോൾ പ്രസിദ്ധീകരിക്കുകയോ ചെയ്യാം.

മറുപടി രേഖപ്പെടുത്തുക