എന്റെ കഥയുടെ ഉള്ളടക്കം എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

Contents

    നിങ്ങളുടെ കഥയുടെ ഉള്ളടക്കം താഴെ പറയുന്ന ഏതെങ്കിലും മാർഗം ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യാം.

    പ്രൊഫൈൽ വഴി

    • പ്രൊഫൈലിലേക്ക് പോയി നിങ്ങളുടെ കഥ തുറക്കുക..
    • തിരുത്തുക തിരഞ്ഞെടുക്കുക.
    • മാറ്റം വരുത്തേണ്ട പാർട്ടിന്റെ അടുത്തുള്ള three-dot (⋮) മെനുവിൽ ടാപ്പ് ചെയ്യുക.
    • തിരുത്തുക തിരഞ്ഞെടുക്കുക.
    • ആവശ്യമായ മാറ്റങ്ങൾ വരുത്തി സേവ് ചെയ്യുക.

    ക്രീയേറ്റർ ടൂൾസ് വഴി

    • പ്രൊഫൈൽ → ക്രീയേറ്റർ ടൂൾസ് → എന്റെ രചനകൾ എന്നതിലേക്ക് പോകുക.
    • നിങ്ങളുടെ കഥ തിരഞ്ഞെടുക്കി തിരുത്തുക അമർത്തുക.
    • മാറ്റം വരുത്തേണ്ട പാർട്ടിന്റെ അടുത്തുള്ള three-dot (⋮) മെനുവിൽ ടാപ്പ് ചെയ്യുക.
    • തിരുത്തുക തിരഞ്ഞെടുക്കുക.
    • ആവശ്യമായ മാറ്റങ്ങൾ വരുത്തി സേവ് ചെയ്യുക.
    • നിങ്ങൾ വരുത്തിയ മാറ്റങ്ങൾ പ്രസിദ്ധീകരിച്ച കഥയിൽ അപ്ഡേറ്റ് ചെയ്യപ്പെടും.
    Updated on സെപ്റ്റംബർ 3, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു