എന്റെ സീരിസിലെ പാർട്സ് ക്രമം തെറ്റിയിരിക്കുന്നു. അവ എങ്ങനെ ക്രമപ്പെടുത്താം ?

Contents

    നിങ്ങളുടെ സീരിസിലെ പാർട്സ് താഴെ പറയുന്ന ഏതെങ്കിലും മാർഗം ഉപയോഗിച്ച് ക്രമപ്പെടുത്താം.

    • ക്രീയേറ്റർ ടൂൾസ് വഴി
    • പ്രൊഫൈൽ → ക്രീയേറ്റർ ടൂൾസ് → എന്റെ രചനകൾ എന്നതിലേക്ക് പോകുക.
    • നിങ്ങളുടെ രചന തുറന്ന് തിരുത്തുക തിരഞ്ഞെടുക്കുക.
    • ക്രമപ്പെടുത്തുക ടാപ്പ് ചെയ്യുക.
    • ഓരോ പാർട്ടിന്റെയും അടുത്തുള്ള three-line (≡) ഹാൻഡിൽ അമർത്തിപ്പിടിച്ച് മുകളിലേക്കോ താഴേക്കോ വലിച്ചുനീക്കി ശരിയായ ക്രമത്തിൽ ക്രമീകരിക്കുക.
    • പുതിയ ക്രമം സേവ് ചെയ്യാൻ കൺഫേം അമർത്തുക.
    • പ്രൊഫൈൽ വഴി
    • പ്രൊഫൈലിലേക്ക് പോയി നിങ്ങളുടെ രചന തുറക്കുക.
    • തിരുത്തുക തിരഞ്ഞെടുക്കുക..
    • ക്രമപ്പെടുത്തുക ടാപ്പ് ചെയ്യുക.
    • ഓരോ പാർട്ടിന്റെയും അടുത്തുള്ള three-line (≡) ഹാൻഡിൽ അമർത്തിപ്പിടിച്ച് മുകളിലേക്കോ താഴേക്കോ വലിച്ചുനീക്കി ശരിയായ ക്രമത്തിൽ ക്രമീകരിക്കുക.
    • മാറ്റങ്ങൾ സേവ് ചെയ്യാൻ കൺഫേം അമർത്തുക.
    Updated on സെപ്റ്റംബർ 3, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു