വെരിഫൈഡ് രചയിതാവ് എന്ന അംഗീകാരം എല്ലാവർക്കും ഒരുപോലെ നൽകുന്ന ഒരു സാധാരണ പദവിയല്ല.
ഒരു അംഗീകാരത്തിന് വ്യക്തമായ പരിധികളും മാനദണ്ഡങ്ങളും ഉണ്ടാകുമ്പോഴാണ് അതിന് അതിന്റേതായ മൂല്യവും വിശ്വാസ്യതയും നിലനിർത്താൻ കഴിയുന്നത്.
അതുകൊണ്ടാണ് അക്കൗണ്ട് സ്ഥിരീകരണ വിഭാഗത്തിൽ ആവശ്യമായ മാനദണ്ഡങ്ങൾ വ്യക്തമായി നൽകിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക