തീർച്ചയായും മാറ്റാം.
പ്രൊഫൈലിലെ “വെരിഫൈ അക്കൗണ്ട്” വിഭാഗത്തിൽ പോയി അംഗത്വ തുക പിന്നീട് മാറ്റാവുന്നതാണ്.എന്നാൽ, പുതിയ തുക നിശ്ചയിച്ചാൽ അത് പുതുതായി അംഗത്വമെടുക്കുന്നവർക്കാണ് ബാധകമാകുക.
നേരത്തെ നിങ്ങളെ അംഗത്വമെടുത്തവർ അംഗത്വമെടുത്ത സമയത്ത് നിലവിലുണ്ടായിരുന്ന തുക തന്നെയായിരിക്കും തുടർന്നും നൽകുക.
പുതുതായി അംഗത്വമെടുക്കുന്നവർക്ക്, നിങ്ങൾ പിന്നീട് നിശ്ചയിച്ച പുതിയ അംഗത്വ തുകയാണ് കാണുക.

മറുപടി രേഖപ്പെടുത്തുക