വെരിഫൈഡ് രചയിതാക്കൾക്ക് വരുമാനത്തിൽ എന്തെങ്കിലും അധിക അവസരമുണ്ടോ?

Contents

    ഉണ്ട്….

    • വെരിഫൈഡ് രചയിതാക്കൾക്ക് സ്വന്തം അംഗത്വ തുക നിശ്ചയിക്കാനുള്ള സൗകര്യമുണ്ട്.
    • വായനക്കാർക്ക് ആ രചയിതാവിന്റെ മാസികമോ വാർഷികമോ ആയ അംഗത്വം തിരഞ്ഞെടുക്കാം.
    • വായനക്കാർ തിരഞ്ഞെടുക്കുന്ന അംഗത്വത്തിലൂടെ ലഭിക്കുന്ന അംഗത്വ വരുമാനം രചയിതാവിന് ലഭിക്കും.
    • അതിനാൽ പ്രീമിയം രചനകളിൽ നിന്നുള്ള വരുമാനത്തിന് പുറമേ, അംഗത്വത്തിലൂടെയും വരുമാനം നേടാനുള്ള അധിക അവസരം വെരിഫൈഡ് രചയിതാക്കൾക്കുണ്ട്.
    Updated on സെപ്റ്റംബർ 4, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു