ഇല്ല.
മറ്റൊരു വേദിയിലെ പ്രശസ്തി മാത്രം അടിസ്ഥാനമാക്കി പ്രത്യേക വെരിഫൈഡ് അംഗീകാരമോ പരിഗണനയോ അക്ഷരത്താളുകളിൽ നൽകുന്നില്ല.
അക്ഷരത്താളുകളിൽ ആ രചയിതാവ് നടത്തുന്ന പ്രവർത്തനവും നിലവിലെ അക്കൗണ്ട് സ്ഥിരീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നതുമാണ് ഇവിടെ പരിഗണിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക