AI ഓഡിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ രചയിതാവിന് അത് നീക്കം ചെയ്യാമോ?

Contents
    • അതെ. തയ്യാറാക്കിയ AI ഓഡിയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ രചയിതാവിന് രചനയുടെ തിരുത്തൽ വിഭാഗത്തിൽ നിന്ന് ആ ഓഡിയോ നീക്കം ചെയ്യാം.
    • തനിക്ക് ഇഷ്ടപ്പെടാത്ത ഓഡിയോ രചനയിൽ തുടരേണ്ട ആവശ്യമില്ല.
    • എന്നാൽ ഓഡിയോ നീക്കം ചെയ്തതുകൊണ്ട് അതിനായി ചെലവായ കോയിൻസ് തിരികെ ലഭിക്കില്ല.
    • വീണ്ടും AI ഓഡിയോ തയ്യാറാക്കണമെങ്കിൽ പുതിയ റിക്വസ്റ്റ് നൽകുകയും ആവശ്യമായ കോയിൻസ് വീണ്ടും ചെലവാക്കുകയും വേണം.
    Updated on സെപ്റ്റംബർ 5, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു