- ആദ്യം രചനയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തണം.
- അതിന് ശേഷം പുതിയതായി AI ഓഡിയോ റിക്വസ്റ്റ് ചെയ്യണം.
- തയ്യാറായ ഓഡിയോയിൽ നേരിട്ട് തിരുത്തൽ വരുത്തി അതേ റിക്വസ്റ്റിലൂടെ വീണ്ടും തയ്യാറാക്കുന്ന രീതിയല്ല ഇത്.
- പുതിയതായി ഓഡിയോ തയ്യാറാക്കുന്നത് പുതിയൊരു പ്രോസസ്സായതിനാൽ ആവശ്യമായ കോയിൻസ് വീണ്ടും നൽകേണ്ടിവരും. അതുകൊണ്ട് ആദ്യ റിക്വസ്റ്റിന് മുമ്പ് തന്നെ എഴുത്ത് നന്നായി പരിശോധിക്കുന്നത് കൂടുതൽ നല്ലതാണ്.

മറുപടി രേഖപ്പെടുത്തുക