AI ഓഡിയോ ആവശ്യപ്പെടുന്നതിന് മുമ്പ് രചനയിൽ തിരുത്തലുകൾ വരുത്താമോ?

Contents
    • അതെ. AI ഓഡിയോ റിക്വസ്റ്റ് ചെയ്യുന്നതിന് മുമ്പ് രചയിതാവിന് സ്വന്തം രചനയിൽ ആവശ്യമായ തിരുത്തലുകൾ വരുത്താം.
    • അക്ഷരത്തെറ്റുകൾ മുതൽ വാക്യങ്ങളുടെ ഘടന, കുത്ത്, കോമ, വരികളുടെ ഇടവേള എന്നിവ വരെ പരിശോധിച്ച് ശരിയാക്കാം.
    • ഓഡിയോ തയ്യാറാക്കിയതിന് ശേഷം വലിയ മാറ്റങ്ങൾ വരുത്തുന്നതിന് പകരം റിക്വസ്റ്റ് നൽകുന്നതിന് മുമ്പ് തന്നെ രചന നന്നായി തയ്യാറാക്കുന്നതാണ് നല്ലത്.
    • അങ്ങനെ ചെയ്താൽ വീണ്ടും ഓഡിയോ തയ്യാറാക്കേണ്ട സാഹചര്യം കുറയ്ക്കാനും കോയിൻസ് അനാവശ്യമായി ചെലവാകുന്നത് ഒഴിവാക്കാനും കഴിയും.
    Updated on സെപ്റ്റംബർ 5, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു