സീരീസിലെ ഒരു ഭാഗത്തിന് AI ഓഡിയോ എങ്ങനെ ആവശ്യപ്പെടാം?

Contents
    • അതെ. സീരീസിലെ ഓരോ ഭാഗത്തിനും പ്രത്യേകം AI ഓഡിയോ ആവശ്യപ്പെടാം
    • ഇതിനായി ആവശ്യമായ ഭാഗത്തിന്റെ അടുത്തുള്ള മൂന്ന് കുത്തുകളുള്ള മെനു തുറന്ന് “ഓഡിയോ ചേർക്കുക” എന്ന സൗകര്യം തിരഞ്ഞെടുക്കുക.
    • ഒരു ഭാഗത്തിന് മാത്രം ഓഡിയോ വേണമെങ്കിൽ ആ ഭാഗത്തിനായി മാത്രം റിക്വസ്റ്റ് നൽകാം.
    • ആ ഭാഗത്തെ വാക്കുകളുടെ എണ്ണം അനുസരിച്ചായിരിക്കും ആവശ്യമായ കോയിൻസ് കണക്കാക്കുന്നത്. അതിനാൽ ഓരോ ഭാഗത്തിനും ആവശ്യമായ കോയിൻസ് വ്യത്യസ്തമായിരിക്കാം.
    Updated on സെപ്റ്റംബർ 5, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു