ഒരു വായനക്കാരന് AI ഓഡിയോ എങ്ങനെ ആവശ്യപ്പെടാം?

Contents
    • ഒരു കഥയോ കവിതയോ വായിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ കാണുന്ന “ഓഡിയോക്കുക” എന്ന സൗകര്യം തിരഞ്ഞെടുക്കാം.
    • തുടർന്ന് കാണിക്കുന്ന രീതിയിൽ റിക്വസ്റ്റ് നൽകിയാൽ ഓഡിയോ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.
    • വായിക്കാൻ സമയം കിട്ടാത്തപ്പോൾ ഇഷ്ടപ്പെട്ട രചനകൾ കേൾക്കാൻ ഇത് സഹായിക്കും.
    • യാത്ര ചെയ്യുമ്പോഴോ മറ്റ് കാര്യങ്ങൾ ചെയ്യുന്നതിനിടയിലോ കഥ കേൾക്കാനും, ഒഴിവുസമയത്ത് കവിത സംഗീതത്തോടൊപ്പം ആസ്വദിക്കാനും AI ഓഡിയോ ഉപയോഗിക്കാം.
    Updated on സെപ്റ്റംബർ 5, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു