- കഥകൾക്കും കവിതകൾക്കും AI ഓഡിയോ ആവശ്യപ്പെടാം. എന്നാൽ രണ്ടിനും ഒരേ രീതിയിലായിരിക്കില്ല ഓഡിയോ തയ്യാറാക്കുന്നത്.
- രചനയുടെ സ്വഭാവത്തിനനുസരിച്ചായിരിക്കും അവതരണം.
- കഥകൾ ഒരാൾ വായിച്ചു കേൾപ്പിക്കുന്ന അനുഭവം നൽകുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്.
- കവിതകൾക്ക് അതിലെ വരികൾക്കും ഭാവത്തിനും അനുയോജ്യമായ സംഗീതം ചേർത്ത് കൂടുതൽ ആസ്വാദ്യകരമായ രീതിയിൽ കേൾക്കാൻ കഴിയും.

മറുപടി രേഖപ്പെടുത്തുക