- കവിതയുടെ AI ഓഡിയോ സാധാരണ വായന പോലെ മാത്രമായിരിക്കില്ല.
- കവിതയുടെ വരികൾക്കും ഭാവത്തിനും അനുയോജ്യമായ സംഗീതം ചേർത്ത് കൂടുതൽ മനോഹരമായ രീതിയിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
- ഒരു കവിത വായിക്കുമ്പോൾ അനുഭവിക്കുന്ന ഭാവം ശബ്ദവും സംഗീതവും കൂടി വരുമ്പോൾ മറ്റൊരു രീതിയിൽ അനുഭവിക്കാം.
- ചില കവിതകൾ AI ഓഡിയോയായി മാറുമ്പോൾ അതിന്റെ അവതരണം തന്നെ എഴുത്തുകാരനെ അതിശയിപ്പിച്ചേക്കാം.

മറുപടി രേഖപ്പെടുത്തുക