- റിക്വസ്റ്റ് നൽകിയ ശേഷം ആദ്യം രചന പരിശോധിക്കും.
- പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ റിക്വസ്റ്റ് അംഗീകരിച്ച് ഓഡിയോ തയ്യാറാക്കുന്ന പ്രക്രിയ ആരംഭിക്കും. തുടർന്ന് പുറത്തുള്ള AI സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഓഡിയോ തയ്യാറാക്കുന്നത്.
- കഥയാണോ കവിതയാണോ എന്നതനുസരിച്ച് ഓഡിയോയുടെ അവതരണവും വ്യത്യസ്തമായിരിക്കും.
- AIയ്ക്ക് ലഭിക്കുന്ന എഴുത്തിന്റെ വ്യക്തതയും കൃത്യതയും ഓഡിയോയുടെ നിലവാരത്തെയും ബാധിക്കാം.

മറുപടി രേഖപ്പെടുത്തുക