കുത്തും കോമയും ശരിയായില്ലെങ്കിൽ AI ഓഡിയോയെ ബാധിക്കുമോ?

Contents
    • അതെ. കുത്ത്, കോമ തുടങ്ങിയ ചിഹ്നങ്ങൾ എവിടെ നിർത്തണം, എവിടെ ചെറിയ ഇടവേള വേണം എന്നത് മനസ്സിലാക്കാൻ AIയെ സഹായിക്കുന്നു.
    • ഇവ ശരിയായ സ്ഥാനത്ത് ഇല്ലെങ്കിൽ ഒരു വാക്യം അവസാനിച്ചിട്ടും അടുത്ത വരി അതിനോട് ചേർത്ത് വായിക്കുന്ന സാഹചര്യം ഉണ്ടാകാം.
    • അങ്ങനെ വന്നാൽ കഥയുടെയോ കവിതയുടെയോ സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെടാം.
    • അതിനാൽ AI ഓഡിയോ റിക്വസ്റ്റ് ചെയ്യുന്നതിന് മുമ്പ് കുത്തും കോമയും മറ്റ് ഇടവേളകളും ശരിയാണെന്ന് പരിശോധിക്കുന്നത് വളരെ പ്രധാനമാണ്.
    Updated on സെപ്റ്റംബർ 5, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു