തയ്യാറായ AI ഓഡിയോയിൽ തിരുത്തൽ വേണമെങ്കിൽ എന്ത് ചെയ്യണം?

Contents
    • ആദ്യം രചനയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തണം.
    • അതിന് ശേഷം പുതിയതായി AI ഓഡിയോ റിക്വസ്റ്റ് ചെയ്യണം.
    • തയ്യാറായ ഓഡിയോയിൽ നേരിട്ട് തിരുത്തൽ വരുത്തി അതേ റിക്വസ്റ്റിലൂടെ വീണ്ടും തയ്യാറാക്കുന്ന രീതിയല്ല ഇത്.
    • പുതിയതായി ഓഡിയോ തയ്യാറാക്കുന്നത് പുതിയൊരു പ്രോസസ്സായതിനാൽ ആവശ്യമായ കോയിൻസ് വീണ്ടും നൽകേണ്ടിവരും. അതുകൊണ്ട് ആദ്യ റിക്വസ്റ്റിന് മുമ്പ് തന്നെ എഴുത്ത് നന്നായി പരിശോധിക്കുന്നത് കൂടുതൽ നല്ലതാണ്.
    Updated on സെപ്റ്റംബർ 5, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു