- വ്യൂസ് മാത്രം നോക്കി രചന പ്രമോഷന് എടുത്തിട്ടുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ കഴിയില്ല.
- ഒരു രചന പ്രമോഷൻ ചെയ്താലും ഉടൻ തന്നെ കൂടുതൽ ശ്രദ്ധ ലഭിക്കണമെന്നില്ല.
- സോഷ്യൽ മീഡിയ ടീം വിവിധ രചനകൾ ഓരോന്നായി പരിഗണിച്ചാണ് പ്രമോഷൻ നടത്തുന്നത്.അതുകൊണ്ട് പ്രമോഷനെ മാത്രം ആശ്രയിക്കാതെ, നല്ല രചനകൾ തുടർച്ചയായി എഴുതി വായനക്കാരുടെ ഇഷ്ടം നേടാൻ ശ്രമിക്കുക.

മറുപടി രേഖപ്പെടുത്തുക