എന്റെ രചന ഇതുവരെ പ്രമോഷന് എടുത്തിട്ടില്ലെങ്കിൽ എന്ത് ചെയ്യണം?

Contents
    • വ്യൂസ് മാത്രം നോക്കി രചന പ്രമോഷന് എടുത്തിട്ടുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ കഴിയില്ല.
    • ഒരു രചന പ്രമോഷൻ ചെയ്താലും ഉടൻ തന്നെ കൂടുതൽ ശ്രദ്ധ ലഭിക്കണമെന്നില്ല.
    • സോഷ്യൽ മീഡിയ ടീം വിവിധ രചനകൾ ഓരോന്നായി പരിഗണിച്ചാണ് പ്രമോഷൻ നടത്തുന്നത്.അതുകൊണ്ട് പ്രമോഷനെ മാത്രം ആശ്രയിക്കാതെ, നല്ല രചനകൾ തുടർച്ചയായി എഴുതി വായനക്കാരുടെ ഇഷ്ടം നേടാൻ ശ്രമിക്കുക.
    Updated on ഒക്ടോബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു