എന്റെ രചനയുടെ മുഴുവൻ ഭാഗങ്ങളും സോഷ്യൽ മീഡിയയിൽ പ്രമോഷൻ ചെയ്യുമോ?

Contents
    • അല്ല. രചനയെ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുകയും രചനയോട് താൽപര്യം സൃഷ്ടിക്കുകയുമാണ് സോഷ്യൽ മീഡിയ പ്രമോഷന്റെ പ്രധാന ലക്ഷ്യം.
    • അതുകൊണ്ട് വായനക്കാരിൽ താൽപര്യം ഉണ്ടാക്കുന്ന രീതിയിൽ ഫ്രീ പാർട്ടുകളിൽ നിന്നുള്ള തിരഞ്ഞെടുത്ത ഭാഗങ്ങൾ മാത്രമാണ് സാധാരണയായി പ്രമോഷനായി ഉപയോഗിക്കുന്നത്. തുടർന്ന് വായിക്കാൻ രചനയുടെ ലിങ്ക് നൽകും.നിങ്ങളുടെ രചന സുരക്ഷിതമായി പ്ലാറ്റ്‌ഫോമിൽ തന്നെ തുടരും.
    Updated on ഒക്ടോബർ 1, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു