- വേണ്ട. ഒരു നോവലിന്റെ ആദ്യത്തെ കുറച്ച് ഭാഗങ്ങൾ എല്ലാവർക്കും സൗജന്യമായി വായിക്കാവുന്നതാണ്.
- ഒരുപാട് ഭാഗങ്ങളുള്ള വലിയ കഥകളിൽ ആദ്യത്തെ 30 ഭാഗങ്ങൾ വരെ സൗജന്യമായിരിക്കാം.
- എഴുത്തുകാരൻ ഈ ഭാഗങ്ങൾ ലോക്ക് ചെയ്താലും അവ സ്വയമേവ അൺലോക്ക് ചെയ്യപ്പെടുകയും വായനക്കാർക്ക് സൗജന്യമായി വായിക്കാൻ സാധിക്കുകയും ചെയ്യും.

മറുപടി രേഖപ്പെടുത്തുക