- ഇല്ല. ഒരു രചനയ്ക്ക് ആദ്യമായി ഓഡിയോ നിർമ്മിക്കാൻ (Generate ചെയ്യാൻ) മാത്രമാണ് കോയിനുകൾ ആവശ്യമായി വരുന്നത്.
- ഒരിക്കൽ ഓഡിയോ നിർമ്മിച്ചുകഴിഞ്ഞാൽ ആ ഓഡിയോ പിന്നീട് സൗജന്യമായി കേൾക്കാം.ഒരു രചന പ്രീമിയം ആണെങ്കിൽ അത് അൺലോക്ക് ചെയ്യാനുള്ള കോയിനുകൾ മാത്രം നൽകിയാൽ മതി.
- ഓഡിയോ കേൾക്കുന്നതിനായി പ്രത്യേകം കോയിനുകൾ നൽകേണ്ടതില്ല.

മറുപടി രേഖപ്പെടുത്തുക