അക്ഷരതാളുകളിൽ വെരിഫൈഡ് രചയിതാവിന്റെ ബാഡ്ജ് ലഭിക്കുന്നതിന് പ്രൊഫൈലിലെ Verified Account എന്ന വിഭാഗത്തിൽ കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് യോഗ്യത നേടേണ്ടതാണ്. ആവശ്യമായ യോഗ്യതകൾ നേടുമ്പോൾ വെരിഫൈഡ് രചയിതാവ് ബാഡജ് ലഭിക്കുന്നതാണ്..
ഈ മാനദണ്ഡങ്ങൾ പാലിച്ചാൽ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യത ലഭിക്കും. എന്നാൽ, അതുകൊണ്ട് മാത്രം വെരിഫൈഡ് രചയിതാവിന്റെ ബാഡ്ജ് ന് ലഭിക്കുമെന്ന് ഉറപ്പില്ല.
അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ്, പൂർത്തിയാക്കിയ സീരീസുകൾ, പ്ലാറ്റ്ഫോമിലെ സജീവ സാന്നിധ്യം, രചനകളുടെ നിലവാരം, കമ്മ്യൂണിറ്റി നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും അഡ്മിൻ ടീം പ്രത്യേകം വിലയിരുത്തും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-
- അപേക്ഷിക്കുന്നതിന് മുമ്പ് ആവശ്യമായ യോഗ്യതകൾ നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- മികച്ച നിലവാരമുള്ള രചനകൾ പ്രസിദ്ധീകരിക്കുകയും പ്ലാറ്റ്ഫോമിൽ സജീവമായി തുടരുകയും ചെയ്യുക.
കൂടുതൽ സഹായം ആവശ്യമെങ്കിൽ അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.

മറുപടി രേഖപ്പെടുത്തുക