വെരിഫൈഡ് രചയിതാവാകാൻ സീരീസ് പൂർത്തിയാക്കേണ്ടതുണ്ടോ?

Contents

    അതെ. വെരിഫൈഡ് രചയിതാവിന്റെ അപേക്ഷ വിലയിരുത്തുമ്പോൾ കുറഞ്ഞത് 2 സീരീസ് എങ്കിലും പൂർത്തിയാക്കിയിരിക്കണം.

    എന്നാൽ, ഈ മാനദണ്ഡം പാലിച്ചതുകൊണ്ട് മാത്രം ബാഡ്ജ് ലഭിക്കുമെന്ന് ഉറപ്പില്ല. രചനകളുടെ നിലവാരം, പ്ലാറ്റ്ഫോമിലെ സജീവ സാന്നിധ്യം, മറ്റ് മാനദണ്ഡങ്ങൾ എന്നിവയും അഡ്മിൻ ടീം വിലയിരുത്തും.

    Updated on ഓഗസ്റ്റ്‌ 31, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു