ഒരു കഥയ്ക്ക് Audio പതിപ്പ് ലഭ്യമാണെങ്കിൽ:
- കഥ തുറക്കുക.
- ഓഡിയോ ലഭ്യമാണ് ബട്ടണിൽ ടാപ്പ് ചെയ്യുക.
- രചനയുടെ ഓരോ പാർട്ട്-നും അതിന്റേതായ ഓഡിയോ ഉണ്ടായിരിക്കും.
- കേൾക്കാൻ ആഗ്രഹിക്കുന്ന പാർട്ട് തിരഞ്ഞെടുക്കുക.
- തുടർന്ന് ആ പാർട്ട് -ന്റെ ഓഡിയോ പ്ലേ ചെയ്യാൻ തുടങ്ങും.

മറുപടി രേഖപ്പെടുത്തുക