ആദ്യമായിട്ട് എന്റെ വരുമാനം എങ്ങനെ പിൻവലിക്കാം?

Contents

    എന്റെ വരുമാനം വിഭാഗത്തിൽ നിന്ന് നിങ്ങളുടെ ലഭ്യമായ വരുമാനം പിൻവലിക്കാം.

    ഘട്ടങ്ങൾ:

    • പ്രൊഫൈൽ → എന്റെ വരുമാനം തുറക്കുക.
    • പിൻവലിക്കുക തിരഞ്ഞെടുക്കുക.
    • പിൻവലിക്കേണ്ട തുക നൽകുക (കുറഞ്ഞത് ₹100).
    • നിങ്ങളുടെ ബാങ്ക് വിവരങ്ങൾ നൽകുക: – അക്കൗണ്ട് നമ്പർ – അക്കൗണ്ട് നമ്പർ സ്ഥിതീകരിക്കുക – ബാങ്ക്ന്റെ പേര് – പൂർണമായ പേര് – IFSC കോഡ് .
    • ബാങ്ക് ഡീറ്റെയിൽസ് ചേർക്കുക തിരഞ്ഞെടുക്കുക.
    • സമർപ്പിക്കുക അമർത്തി പിൻവലിക്കൽ റിക്വസ്റ്റ് സമർപ്പിക്കുക.
    • 15 ദിവസത്തിൽ ഒരിക്കൽ മാത്രമേ പിൻവലിക്കൽ റിക്വസ്റ്റ് നൽകാൻ കഴിയൂ.- അംഗീകരിച്ചാൽ സാധാരണയായി 2 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ (Business Days) തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കപ്പെടും.
    • കൂടുതൽ സഹായം ആവശ്യമെങ്കിൽ അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.

    Updated on ഓഗസ്റ്റ്‌ 31, 2026
    Was this article helpful?

    മറുപടി രേഖപ്പെടുത്തുക

    താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു