എന്റെ വരുമാനം വിഭാഗത്തിൽ നിന്ന് നിങ്ങളുടെ ലഭ്യമായ വരുമാനം പിൻവലിക്കാം.
ഘട്ടങ്ങൾ:
- പ്രൊഫൈൽ → എന്റെ വരുമാനം തുറക്കുക.
- പിൻവലിക്കുക തിരഞ്ഞെടുക്കുക.
- പിൻവലിക്കേണ്ട തുക നൽകുക (കുറഞ്ഞത് ₹100).
- നിങ്ങളുടെ ബാങ്ക് വിവരങ്ങൾ നൽകുക: – അക്കൗണ്ട് നമ്പർ – അക്കൗണ്ട് നമ്പർ സ്ഥിതീകരിക്കുക – ബാങ്ക്ന്റെ പേര് – പൂർണമായ പേര് – IFSC കോഡ് .
- ബാങ്ക് ഡീറ്റെയിൽസ് ചേർക്കുക തിരഞ്ഞെടുക്കുക.
- സമർപ്പിക്കുക അമർത്തി പിൻവലിക്കൽ റിക്വസ്റ്റ് സമർപ്പിക്കുക.
- 15 ദിവസത്തിൽ ഒരിക്കൽ മാത്രമേ പിൻവലിക്കൽ റിക്വസ്റ്റ് നൽകാൻ കഴിയൂ.- അംഗീകരിച്ചാൽ സാധാരണയായി 2 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ (Business Days) തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കപ്പെടും.
- കൂടുതൽ സഹായം ആവശ്യമെങ്കിൽ അക്ഷരതാളുകൾ സപ്പോർട്ട് ടീമിനെ ബന്ധപ്പെടുക.

മറുപടി രേഖപ്പെടുത്തുക